Pulwama Terrorist Was Adil Ahmad Dar Who Joined Jaish Last Year: Cops
പുൽവാമയിൽ നാൽപപ്പത് സൈനീകർ വീരമൃത്യു വരിക്കാനുണ്ടായ സാഹചര്യം ഉണ്ടാക്കിയ കാർ ഓടിച്ചത് പുൽവാമ സ്വദേശിയായ അദിൽ അഹമ്മദ് ധറാണെന്നാണ് റിപ്പോർട്ട്. ഒരു വർഷം മുമ്പാണ് ആദിൽ ജയ്ഷെ തീവ്രവാദ ഗ്രൂപ്പിൽ ചേർന്നത്. 350 കിലോ ഭാരമുള്ള സ്ഫോടന വസ്തുക്കൾ നിറച്ച സ്കോർപ്പിയോ കാറാണ് സൈനീകർ സഞ്ചരിച്ച വാഹനത്തിലേക്ക് ഓടിച്ച് കയറ്റിയത്.